കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും കേരളത്തിൽ രാഷ്ട്രീയം പലപ്പോഴും അവസരങ്ങളുടെ കളി എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. അവസരങ്ങൾ ലഭിക്കുകയും അതിനെ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുന്നതാണ് നേതാക്കളുടെ രാഷ്ട്രീയഭാവിയെ നിർണയിക്കുന്നത്. ചിലർക്ക് ലഭിച്ച അവസരങ്ങൾ വലിയ ഉയർച്ചയിലേക്ക് നയിക്കുമ്പോൾ, ചിലർക്കത് അപ്രതീക്ഷിത തിരിച്ചടികളായി മാറുകയും ചെയ്യുന്നു. 2025 അവസാനിക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ പല നേതാക്കളുടെയും രാഷ്ട്രീയ ഗ്രാഫിൽ ശ്രദ്ധേയമായ ഉയർച്ചയും ഇടിവും സംഭവിച്ചു. വി.ഡി. സതീശൻ: പ്രതിപക്ഷ നേതാവിൽ നിന്ന് ‘നായക’ പ്രതിച്ഛായയിലേക്ക് രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ … Continue reading കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും