മക്കൾക്ക് മൊബൈൽ കൊടുക്കുന്ന അച്ഛനമ്മമാരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് കേൾക്കണം! ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: “അഞ്ച് വയസ്സായില്ല, അപ്പോഴേക്കും മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം!” മക്കളുടെ സ്മാർട്ട്‌ഫോൺ പരിജ്ഞാനത്തെക്കുറിച്ച് ഇങ്ങനെ അഭിമാനത്തോടെ പറയുന്ന രക്ഷിതാക്കൾക്ക് നേരെ വലിയൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. കുട്ടികളുടെ അമിതമായ മൊബൈൽ ഉപയോഗം അവരിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാണെന്നും ബാല്യം ഫോൺ സ്ക്രീനിൽ തളച്ചിടേണ്ടതല്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പോലീസ് ഓർമ്മിപ്പിക്കുന്നു. കുട്ടികളുടെ വളരുന്ന അവയവങ്ങളെയും ത്വക്കിനെയും കാർന്നുതിന്നുന്ന വൈദ്യുത കാന്തിക തരംഗങ്ങൾ മുതിർന്നവരേക്കാൾ വേഗത്തിൽ മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനുകൾ കുട്ടികളെ ബാധിക്കുമെന്ന് … Continue reading മക്കൾക്ക് മൊബൈൽ കൊടുക്കുന്ന അച്ഛനമ്മമാരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് കേൾക്കണം! ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി കേരള പോലീസ്