അറസ്റ്റും ചോദ്യം ചെയ്യലും ഇനി തെളിവോടെ:പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കൽ പൂർത്തിയായി

ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെ പൂർണ്ണമായും സുതാര്യവും നിരീക്ഷണാത്മകവുമായി മാറ്റാനുള്ള കേരള സർക്കാരിന്റെ നീക്കം സുപ്രീം കോടതിയിൽ ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ 518 പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറ സ്ഥാപിക്കൽ പ്രവർത്തനങ്ങൾ പൂർത്തിയായതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഓരോ സ്റ്റേഷനിലും 12 ഓഡിയോ-വിഡിയോ സിസിസിടിവികൾ ഓരോ സ്റ്റേഷനിലും ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന 12 ഹൈ റെസലൂഷൻ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 520 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ സിസിടിവി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിൽ മാഞ്ഞൂർ, വൈത്തിരി എന്നീ … Continue reading അറസ്റ്റും ചോദ്യം ചെയ്യലും ഇനി തെളിവോടെ:പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കൽ പൂർത്തിയായി