പോലീസിനെ തല്ലി പോലീസ്! തിരുവനന്തപുരത്ത് എസ്ഐയെ ഓടയിലെറിഞ്ഞ് സിപിഓയും ഗുണ്ടാസംഘവും;

തിരുവനന്തപുരം: നിയമം കാക്കേണ്ട പോലീസുകാർ തന്നെ നിയമം കയ്യിലെടുക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയ്ക്കാണ് നഗരൂർ സാക്ഷ്യം വഹിച്ചത്. നഗരൂർ എസ്ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ (സിപിഓ) ചന്ദുവും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മർദിച്ച് ഓടയിലിട്ട സംഭവം പോലീസ് സേനയ്ക്ക് തന്നെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ചെത്തി പോലീസുകാരന്റെ പരാക്രമം; ഗാനമേള തടസ്സപ്പെടുത്താൻ ശ്രമം നഗരൂരിലെ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അവധിയിലായിരുന്ന പള്ളിക്കൽ സ്റ്റേഷനിലെ … Continue reading പോലീസിനെ തല്ലി പോലീസ്! തിരുവനന്തപുരത്ത് എസ്ഐയെ ഓടയിലെറിഞ്ഞ് സിപിഓയും ഗുണ്ടാസംഘവും;