റെഡ്ഡിറ്റിൽ പോസ്റ്റ് ഇട്ടശേഷം യുവാവിൻ്റെ ആത്മഹത്യാ ശ്രമം; പോലീസ് സ്ഥലത്തെത്തുമ്പോൾ യുവാവ് ജീവിതം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു…

കൊച്ചി: സാമൂഹ്യമാധ്യമത്തിൽ ആത്മഹത്യക്കുറിപ്പ് ഇട്ടശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് കേരള പോലീസ്.Kerala Police rescued a young man who tried to commit suicide after posting a suicide note on social media പോലീസിന്‍റെ വിവിധ സംഘങ്ങളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ആണ് ഇരുപത്തിയഞ്ചുകാരന്റെ ജീവൻ രക്ഷിക്കാൻ കാരണമായത്. കൊച്ചിയിലാണ് സംഭവം. സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിൽ ആയിരുന്നു യുവാവ് ആത്മഹത്യക്കുറിപ്പ് പങ്കുവച്ചത്. സാമ്പത്തിക പരാധീനതയും ജോലി ലഭിക്കാത്തതിലുള്ള നിരാശയും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ ചെയ്യുകയാണെന്ന് യുവാവ് … Continue reading റെഡ്ഡിറ്റിൽ പോസ്റ്റ് ഇട്ടശേഷം യുവാവിൻ്റെ ആത്മഹത്യാ ശ്രമം; പോലീസ് സ്ഥലത്തെത്തുമ്പോൾ യുവാവ് ജീവിതം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു…