“ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസ് നിർദേശം”

“ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! — ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസ് നിർദേശം” തിരുവനന്തപുരം: ഇന്നത്തെ കുട്ടികൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്ന കാലത്ത്, ഓൺലൈൻ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ഓൺലൈനും ഓഫ്‌ലൈനും ഒരുപോലെ വ്യക്തിപരമായ സുരക്ഷയും സ്വകാര്യതയും പ്രധാനപ്പെട്ടവയാണെന്ന് പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. കുട്ടികളെ യാഥാർത്ഥ്യവും വ്യാജവുമെന്തെന്ന് തിരിച്ചറിയാൻ പഠിപ്പിക്കണം ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് കുട്ടികൾ മനസിലാക്കണം.”എന്താണ് യാഥാർത്ഥ്യമെന്നും … Continue reading “ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസ് നിർദേശം”