വീട് പൂട്ടി വിനോദയാത്ര പോവുകയാണോ? ജാഗ്രത! പോലീസിനെ അറിയിച്ചില്ലെങ്കിൽ പണി കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം!

തിരുവനന്തപുരം: സ്കൂളുകൾക്ക് അവധിക്കാലം ആരംഭിച്ചതോടെ നാടും നഗരവും വിനോദയാത്രകളുടെ തിരക്കിലേക്ക് നീങ്ങുകയാണ്. മക്കളെയും കൂട്ടി ദൂരയാത്രകൾക്കും ബന്ധുവീടുകളിലേക്കും പോകാൻ തയ്യാറെടുക്കുന്നവർക്കായി ഇതാ കേരള പോലീസിന്റെ സുപ്രധാന മുന്നറിയിപ്പ്. വീട് പൂട്ടി പോകുന്നവർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് പോലീസ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിനോദയാത്ര പോകുമ്പോൾ വീടിന്റെ സുരക്ഷയെക്കുറിച്ച് ഇനി ആശങ്ക വേണ്ട; പോലീസിന്റെ ഡിജിറ്റൽ കാവൽ നിങ്ങൾക്കൊപ്പമുണ്ട് അവധിക്കാലത്ത് വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങൾ തടയാൻ അത്യാധുനിക സംവിധാനങ്ങളുമായി കേരള പോലീസ് രംഗത്തുണ്ട്. വീട് പൂട്ടി ദൂരസ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് … Continue reading വീട് പൂട്ടി വിനോദയാത്ര പോവുകയാണോ? ജാഗ്രത! പോലീസിനെ അറിയിച്ചില്ലെങ്കിൽ പണി കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം!