കാണാതായ തമിഴ്‌നാട് സ്വദേശിനിയായ ഡോക്ടറെ വൈറ്റിലയിൽ കണ്ടെത്തി; കേരള പൊലീസിന്റെ ഇടപെടൽ തുണയായി
കൊച്ചി: മാസങ്ങളായി തമിഴ്‌നാട് പൊലീസിനെ കുഴപ്പിച്ച ഒരു വലിയ തിരോധാനം ദിവസങ്ങൾക്കുള്ളിൽ ശുഭപര്യവസാനത്തിൽ എത്തിച്ചിരിക്കുകയാണ് കേരള പൊലീസ്. നാഗർകോവിൽ സ്വദേശിനിയായ വനിതാ ഡോക്ടറെയാണ് വൈറ്റില ഹബ്ബിൽ നിന്നും കണ്ടെത്തി കൊച്ചി വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മാതാപിതാക്കൾക്ക് കൈമാറിയത്. അയൽസംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് ലഭിക്കാത്ത നിർണ്ണായക വിവരങ്ങൾ എങ്ങനെ കേരള പൊലീസ് കണ്ടെത്തി എന്നത് ഇപ്പോൾ ചർച്ചയാവുകയാണ്. ഡിസംബറിൽ തുടങ്ങിയ അജ്ഞാതവാസം; തമിഴ്‌നാട് പൊലീസിനെ വട്ടംചുറ്റിച്ച തിരോധാനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് നാഗർകോവിലിൽ നിന്നും യുവ ഡോക്ടറെ കാണാതാകുന്നത്. … Continue reading കാണാതായ തമിഴ്‌നാട് സ്വദേശിനിയായ ഡോക്ടറെ വൈറ്റിലയിൽ കണ്ടെത്തി; കേരള പൊലീസിന്റെ ഇടപെടൽ തുണയായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed