സിനിമാരംഗത്തെ സ്ത്രീകൾക്ക് ഇനി ഭയംകൂടാതെ പരാതി നൽകാം: പുതിയ സംവിധാനവുമായി കേരള പോലീസ്

മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഭയം കൂടാതെ പരാതി നൽകാൻ പുതിയ സംവിധാനവുമായി പൊലീസ്. ഇ മെയിൽ വഴിയും ഫോൺ നമ്പർ വഴിയും ഇനിമുതൽ പരാതികൾ അറിയിക്കാം. (Kerala Police has introduced a new mechanism for filing complaints against women in the film industry) digtvmrange.pol@kerala.gov. എന്ന മെയിൽ ഐഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പറിലും പരാതികൾ അറിയിക്കാം. … Continue reading സിനിമാരംഗത്തെ സ്ത്രീകൾക്ക് ഇനി ഭയംകൂടാതെ പരാതി നൽകാം: പുതിയ സംവിധാനവുമായി കേരള പോലീസ്