സംസ്ഥാനത്തിന് പുറത്തെത്തി രാസലഹരി നിർമാണകേന്ദ്രം കണ്ടെത്തി പൂട്ടിക്കെട്ടിച്ചു; ഉടമയെ തൂക്കിയെടുത്ത് കേരള പോലീസ്; ഇത് രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായി മയക്കുമരുന്ന് നിർമാണകേന്ദ്രം കണ്ടെത്തി പൂട്ടിക്കെട്ടിച്ച് ചരിത്ര നേട്ടവുമായി കേരള പോലീസ്. എം.ഡി.എം.എ. കേസിലെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്. Kerala police found drug manufacturing center and locked it. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ, മുൻ ഒല്ലൂർ എ.സി.പി. മുഹമ്മദ് നദീമുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എം.ഡി.എം.എ. കൈവശമുണ്ടായിരുന്നയാളെ … Continue reading സംസ്ഥാനത്തിന് പുറത്തെത്തി രാസലഹരി നിർമാണകേന്ദ്രം കണ്ടെത്തി പൂട്ടിക്കെട്ടിച്ചു; ഉടമയെ തൂക്കിയെടുത്ത് കേരള പോലീസ്; ഇത് രാജ്യത്ത് ആദ്യം