വിജിലൻസ് കുടുക്കി; കൈക്കൂലി കേസിൽ പൊലീസ് ഉദ്യോഗസ്ഥന് 7 വർഷം തടവ്

വിജിലൻസ് കുടുക്കി; കൈക്കൂലി കേസിൽ പൊലീസ് ഉദ്യോഗസ്ഥന് 7 വർഷം തടവ് അടൂർ: കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറെ 7 വർഷം കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മുൻ ഉദ്യോഗസ്ഥനും നിലവിൽ തൃശ്ശൂർ മലക്കപ്പാറ സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചുവരികയുമായ എ. താജുദ്ദീൻ ആണ് ശിക്ഷിക്കപ്പെട്ടത്. കേസിന്റെ പശ്ചാത്തലം 2014-ൽ രജിസ്റ്റർ ചെയ്ത കേസിൽ, പരാതിക്കാരന് അനുകൂലമായി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ₹20,000 കൈക്കൂലി ആവശ്യപ്പെട്ടതാണ് കുറ്റം. പത്തനംതിട്ട ചെന്നീർക്കര … Continue reading വിജിലൻസ് കുടുക്കി; കൈക്കൂലി കേസിൽ പൊലീസ് ഉദ്യോഗസ്ഥന് 7 വർഷം തടവ്