ലഹരി കടത്തിലെ കൊമ്പൻ സ്രാവ്; നൈജീരിയൻ സ്വദേശിയെ ബംഗളൂരുവിൽ നിന്ന് പൊക്കി കേരള പോലീസ്…!

ലഹരി കടത്തിലെ കൊമ്പൻ സ്രാവ്; നൈജീരിയൻ സ്വദേശിയെ ബംഗളൂരുവിൽ നിന്ന് പൊക്കി കേരള പോലീസ്…! ഇന്ത്യയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരൻ ഡുമോ ലയണൽ (38) ബംഗളൂരിൽ നിന്നും വഞ്ചിയൂർ പോലീസ് പിടികൂടി. രാസലഹരി കടത്തിയ കേസിൽ നേരത്തേ അറസ്റ്റിലായ ശ്രീകാന്ത്, സില്‍വസ്റ്റർ എന്നിവർ വഴിയാണ് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശിയിലേക്ക് എത്തിയത്. ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് , ശംഖുമുഖം എസിപി അനുരൂപ് ആർ.എസ് എന്നിവരുടെ മേൽനോട്ടത്തിൽ വഞ്ചിയൂർ സി ഐ ഷാനിഫ് … Continue reading ലഹരി കടത്തിലെ കൊമ്പൻ സ്രാവ്; നൈജീരിയൻ സ്വദേശിയെ ബംഗളൂരുവിൽ നിന്ന് പൊക്കി കേരള പോലീസ്…!