16 കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ രാജ്യം വിട്ടു; സൗദിയിലെത്തി പിടികൂടി കേരള പോലീസ്

റിയാദ്: പതിനാറ് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം രാജ്യം വിട്ട യുവാവിനെ പോലീസ് പിടികൂടി. വിവാഹശേഷം ദിവസങ്ങൾക്കുള്ളിൽ സൗദിയിലേക്ക് മടങ്ങിയ പ്രവാസി മലയാളിയെയാണ് അവിടെയെത്തി കേരള പോലീസ് സംഘം പിടികൂടിയത്. യുവാവിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് മാരേജ് ആക്റ്റ് ലംഘനം, പോക്സോ കേസ് എന്നിവയാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ മണ്ണാർക്കാട് പോലീസ് റിയാദിലെത്തി സൗദി പൊലീസിൽ നിന്ന് ഏറ്റുവാങ്ങി നാട്ടിലേക്ക് യാത്ര തിരിച്ചു. … Continue reading 16 കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ രാജ്യം വിട്ടു; സൗദിയിലെത്തി പിടികൂടി കേരള പോലീസ്