ക്രിമിനൽത്തൊപ്പികൾക്ക് സംരക്ഷണം; നടപടി കണ്ണിൽപ്പൊടി ഇടാൻ മാത്രം

ക്രിമിനൽത്തൊപ്പികൾക്ക് സംരക്ഷണം; നടപടി കണ്ണിൽപ്പൊടി ഇടാൻ മാത്രം തിരുവനന്തപുരം ∙ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നടപടികൾ ആഭ്യന്തര വകുപ്പ് മരവിപ്പിച്ചതായി ആക്ഷേപം. 59 പേർക്കെതിരെ ആരംഭിച്ച നടപടിയാണ് പൊലീസ് സംഘടനകളും രാഷ്ട്രീയ നേതൃത്വവും ചേർന്ന് തടഞ്ഞത്. കഴിഞ്ഞ രണ്ടു വർഷമായി സേനയിലെ ക്രിമിനൽ സ്വഭാവക്കാരെതിരെ കടുത്ത നടപടിയില്ല. കൈക്കൂലി, കസ്റ്റഡിക്കൊല, കസ്റ്റഡിമർദ്ദനം എന്നിവയ്ക്കായി സസ്പെൻഷനിലായിരുന്നവരെ തിരിച്ചെടുത്ത് ക്രമസമാധാന ചുമതലയിൽ തന്നെ നിയോഗിച്ചു. മാധ്യമ വാർത്തകൾ പൊലീസിലെ കുറ്റവാളികൾക്കെതിരായ പൊതുസമ്മർദ്ദം ഉയർത്തിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി … Continue reading ക്രിമിനൽത്തൊപ്പികൾക്ക് സംരക്ഷണം; നടപടി കണ്ണിൽപ്പൊടി ഇടാൻ മാത്രം