ശ്രദ്ധിക്കുക, ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ പഞ്ചായത്തുകളിൽ ഓൺലൈൻ സേവനങ്ങൾ മുടങ്ങും…

തിരുവനന്തപുരം: ന​ഗരസഭ,മുനിസിപ്പാലിറ്റി,കോർപ്പറേഷൻ എന്നിവയ്ക്കു പിന്നാലെ പഞ്ചായത്തുകളിലെ സേവനങ്ങൾ കെ-സ്മാർട്ടിലേക്ക് മാറുന്നതിന്റെ ഭാഗമായി ഓൺലൈൻ സേവനങ്ങൾ സ്തംഭിക്കും. സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓൺലൈൻ സേവനങ്ങൾ ഏപ്രിൽ ഒന്നു മുതൽ പത്തു വരെ പൊതുജനങ്ങൾക്ക് ലഭ്യമാകില്ലെന്നാണ് അറിയിപ്പ്. പഞ്ചായത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ പോർട്ടലായ ഐഎൽജിഎംഎസിൽ നിന്നും കെ-സ്മാർട്ടിലേക്ക് സേവനങ്ങൾ സമ്പൂർണമായി മാറ്റുന്നതിന് മുന്നോടിയായാണ് പ്രവർത്തനം പത്തു ദിവസത്തേക്ക് നിർത്തി വയ്ക്കുന്നതെന്ന് അധികൃതർ പറയുന്നു. പുതിയ പോർട്ടലിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ ജനന, മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ … Continue reading ശ്രദ്ധിക്കുക, ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ പഞ്ചായത്തുകളിൽ ഓൺലൈൻ സേവനങ്ങൾ മുടങ്ങും…