ഇന്ത്യന്‍ ഹോക്കി താരം പി.ആർ.ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യവുമായി കേരള ഒളിംപിക്സ് അസോസിയേഷൻ. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. Kerala Olympics Association demanded that Sreejesh be given IAS ഇന്ത്യയ്ക്ക് ഒളിപിക്സില്‍ വെങ്കലം മെഡല്‍ നേടിക്കൊടുത്ത് വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞയുടന്‍ തന്നെയാണ് ഒളിംപിക്സ് അസോസിയേഷൻ രംഗത്തുവരുന്നത്. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്. “ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് ശ്രീജേഷ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ … Continue reading ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്; പി.ആർ.ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് കേരള ഒളിംപിക്സ് അസോസിയേഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed