തൃശ്ശൂർ: കേരളത്തിലെ ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിക്കൊണ്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ എട്ട് വർഷമായി ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സമരരംഗത്തിറങ്ങുന്നത്. ഫെബ്രുവരി 21-ന് സൂചനാ പണിമുടക്ക് നടത്താനാണ് നിലവിലെ തീരുമാനം. എട്ട് വർഷത്തെ കാത്തിരിപ്പ് മതിയായി; ജീവിതച്ചെലവ് വർധിക്കുമ്പോഴും നഴ്സുമാരുടെ ശമ്പളം പഴയപടി തന്നെ തുടരുന്നതിൽ കടുത്ത പ്രതിഷേധം കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചിട്ട് എട്ട് വർഷം … Continue reading കേരളത്തിലെ സ്വകാര്യ ആശുപത്രികൾ നിശ്ചലമാകുമോ? നഴ്സുമാർ പണിമുടക്കിലേക്ക്;അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed