ആശ്വാസമായി, വേനൽമഴയെത്തി; കോട്ടയത്ത് ഇടിവെട്ട് മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ എത്തി. കോട്ടയത്ത് ഇടിമിന്നലോടെ മഴ പെയ്തു. മധ്യ, തെക്കൻ ജില്ലകളിലും വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ  വടക്കൻ ജില്ലകളിലും  മഴ പെയ്തേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ ഇടി, മിന്നൽ, മഴ സാധ്യതയുണ്ടെന്നും അറിയിച്ചു.  വരുന്ന ദിവസങ്ങളിലും പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്തേക്കും.  മാർച്ച് 20 വരെ മിക്ക ജില്ലകളിലും വേനൽമഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. അടുത്ത അഞ്ച് ദിവസം കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നേരിയ മഴ … Continue reading ആശ്വാസമായി, വേനൽമഴയെത്തി; കോട്ടയത്ത് ഇടിവെട്ട് മഴ