നിർമാതാവിന് മാത്രമല്ല സംവിധായകനും പണികിട്ടി; പൃഥ്വിരാജിനോട് പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ്

കൊച്ചി: പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണമെന്ന് നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ്. മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല തുകയുടെ കാര്യത്തിലാണ് വ്യക്തത നേടിയത്. കഴിഞ്ഞവർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തെതെന്ന് ആദായനികുതി വിഭാഗംപറഞ്ഞു. എംപൂരാനുമായി ബന്ധമില്ല; ഗോകുലത്തിലെ റെയ്ഡ് വിദേശ നാണയ … Continue reading നിർമാതാവിന് മാത്രമല്ല സംവിധായകനും പണികിട്ടി; പൃഥ്വിരാജിനോട് പ്രതിഫലത്തുകയിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ്