കേരളത്തിൽ ഇനി സ്വന്തം പറമ്പിലെ ചന്ദനമരം മുറിച്ചു വിൽക്കാം; പുതിയ നിയമം നിലവിൽ വന്നു
തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് ഭൂവുടമകൾക്കും കർഷകർക്കും വലിയൊരു സാമ്പത്തിക സ്രോതസ്സ് തുറന്നു നൽകിക്കൊണ്ട് 2025-ലെ കേരള വന (ഭേദഗതി) ബിൽ നിയമമായി. ഫെബ്രുവരി 9 മുതൽ സംസ്ഥാനത്ത് ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ സ്വകാര്യ ഭൂമിയിൽ വളരുന്ന ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനും ഏർപ്പെടുത്തിയിരുന്ന കർശനമായ നിയന്ത്രണങ്ങൾക്കാണ് സർക്കാർ അന്ത്യം കുറിച്ചിരിക്കുന്നത്. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിക്കാനും വനം വകുപ്പ് മുഖേന വിപണനം നടത്തി തുക കൈപ്പറ്റാനും ഇനി ഉടമയ്ക്ക് പൂർണ്ണ അധികാരം പുതിയ നിയമഭേദഗതി … Continue reading കേരളത്തിൽ ഇനി സ്വന്തം പറമ്പിലെ ചന്ദനമരം മുറിച്ചു വിൽക്കാം; പുതിയ നിയമം നിലവിൽ വന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed