തിരുവനന്തപുരം: നിരത്തിലിറങ്ങുന്ന വാഹനയാത്രക്കാരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്. ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടക്കാമെന്ന് ആരും കരുതേണ്ട. റോഡുകളിൽ പരിശോധന കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ഇനി യൂണിഫോമിലല്ല, പകരം ‘മഫ്തി’യിലാണ് നിരത്തിലിറങ്ങുക. പൊതുജനങ്ങളിൽ ഒരാളായി മാറി നിയമലംഘകരെ പിടികൂടാനാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പുതിയ നിർദ്ദേശം. യൂണിഫോമില്ലാതെ നിരത്തിലിറങ്ങുന്ന ഉദ്യോഗസ്ഥർ; നിയമലംഘകരെ വലയിലാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ മാസ്റ്റർ പ്ലാൻ റോഡുകളിൽ പരിശോധന കടുപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമിടുന്നത്. സാധാരണക്കാരെപ്പോലെ … Continue reading റോഡിൽ ഇനി ‘അദൃശ്യ’ക്കണ്ണുകൾ; ഹെൽമെറ്റില്ലാത്തവർ മാത്രമല്ല, സീബ്രാ ലൈൻ തെറ്റിക്കുന്നവരും കുടുങ്ങും! വരുന്നത് വമ്പൻ പണി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed