കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ ഇതാണ്; ഈ നമ്പർ ഇത്രയ്ക്ക് ഫാൻസിയാണോ? മുടക്കിയത് അരക്കോടിക്കടുത്ത്

കൊച്ചി: ഫാൻസി നമ്പറിനായി ആവേശ കൊള്ളിക്കുന്ന ലേലം. ആയിരമോ പതിനായിരമോ അല്ല ഇത് ലക്ഷങ്ങളുടെ വിളിയായിരുന്നു.  ചില നമ്പറുകൾക്കായി വാശിയേറിയ മത്സരങ്ങളാണ് നടക്കാറുള്ളത്. അത്തരത്തിൽ ഒരു ലേലം വിളിയാണ് കൊച്ചി ആർടി ഓഫിസിൽ  ഇന്ന് നടന്നത്.  KL 07 DG 0007 എന്ന  എറണാകുളം ആർടി ഓഫിസിന് കീഴിൽ വരുന്ന ഈ ഫാൻസി നമ്പറിനായിരുന്നു ലക്ഷങ്ങളുടെ വിളി.   പത്തോ ഇരുപതോ ലക്ഷമൊന്നുമല്ല,  45 ലക്ഷം രൂപയ്ക്കാണ് മറ്റുള്ളവരെ പിന്നിലാക്കി ഈ ഫാൻസി നമ്പർ ലേലത്തിൽ പോയത്.  ഇതോടെ … Continue reading കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ ഇതാണ്; ഈ നമ്പർ ഇത്രയ്ക്ക് ഫാൻസിയാണോ? മുടക്കിയത് അരക്കോടിക്കടുത്ത്