കാലവര്‍ഷം അവസാന ലാപ്പിൽ

കാലവര്‍ഷം അവസാന ലാപ്പിൽ തിരുവനന്തപുരം: നവരാത്രി കഴിയുന്നത്തോടെ സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് പൂര്‍ണമായും ദുര്‍ബലമാകാന്‍ സാധ്യത. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്മാറി തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷം പൂര്‍ണമായി ദുര്‍ബലമാകുന്നതോടെ, പിന്നീടുള്ള ദിവസങ്ങളില്‍ തുലാവര്‍ഷം കേരളത്തില്‍ എത്തുന്നതാണ് പതിവ്. നിലവില്‍ കാലവര്‍ഷം അവസാന ലാപ്പിലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജസ്ഥാന്‍ പോലുള്ള വടക്കേ സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്മാറിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലും ഇപ്പോള്‍ കാലവര്‍ഷം അവസാന ലാപ്പിലാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പതിവുപോലെ, കാലവര്‍ഷം പൂര്‍ണമായി ദുര്‍ബലമായാല്‍ ഉടന്‍ തന്നെ … Continue reading കാലവര്‍ഷം അവസാന ലാപ്പിൽ