തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസ് വാടകയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. എം.എൽ.എ ഓഫീസുകൾക്കായി സർക്കാർ പ്രത്യേകമായി 25,000 രൂപ വാടക നൽകുന്നുണ്ടെന്ന പ്രതിപക്ഷ പ്രചാരണം ശക്തമായതോടെയാണ് ജനപ്രതിനിധികളുടെ ശമ്പളവും ആനുകൂല്യങ്ങളും വീണ്ടും പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമാകുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ വേതനം വാങ്ങുന്ന ജനപ്രതിനിധികൾ; കേരളത്തിലെ എം.എൽ.എമാരുടെ ശമ്പളഘടന ഇങ്ങനെ മറ്റ് സംസ്ഥാനങ്ങളിലെ എം.എൽ.എമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജനപ്രതിനിധികൾക്ക് ലഭിക്കുന്നത് വളരെ … Continue reading കേരളത്തില്‍ ഒരു എംഎല്‍എയ്ക്ക് മാസം എത്ര രൂപ കിട്ടും?വട്ടിയൂർക്കാവ് വാടക വിവാദത്തിന് പിന്നിലെ കള്ളക്കളികൾ പൊളിയുന്നു; ശമ്പള കണക്കുകൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed