​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’! 

​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’!  ​തിരുവനന്തപുരം: കേരളം ലോകത്തിന് മാതൃകയാണെന്ന് ക്യാപ്‌സൂൾ അടിക്കുന്നവർ ഈ മൈഗ്രേഷൻ സർവേ റിപ്പോർട്ടൊന്ന് നോക്കണം!  21 ലക്ഷത്തിലധികം മലയാളികളാണ് സ്വന്തം നാടുവിട്ട് വിദേശത്ത് അഭയം തേടിയിരിക്കുന്നത്. ഖജനാവ് കാലിയാക്കി സംസ്ഥാനത്തെ ഒരു ‘കടക്കടൽ’ ആക്കി മാറ്റിയപ്പോൾ, ശല്യം സഹിക്കവയ്യാതെ മലയാളി കടൽ കടക്കുകയാണ്.  ഈ ‘വിപ്ലവ’ ഭരണത്തിന് കീഴിൽ കേരളം ഇപ്പോൾ കേവലം ഒരു ‘എയർപോർട്ട് വെയിറ്റിംഗ് ഹാൾ’ മാത്രമായി മാറിയിരിക്കുന്നു! ​എന്തുകൊണ്ട് ഈ ‘മാസ്’ … Continue reading ​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’!