ആസ്മയും ട്യൂമറും മാറുമെന്ന് വ്യാജ പരസ്യം നൽകിയ ഡോക്ടർ കുടുങ്ങി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ വീഴുന്ന രോഗികൾക്ക് ഒരു മുന്നറിയിപ്പുമായി സംസ്ഥാന മെഡിക്കൽ കൗൺസിൽ. സകല രോഗങ്ങളും ഭേദമാക്കുമെന്ന് അവകാശപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ ആയുർവേദ ഡോക്ടർക്കെതിരെ കനത്ത പിഴ ശിക്ഷ വിധിച്ചു. പത്തനംതിട്ട എൻ.പി ആയുർവേദ ആശുപത്രിയിലെ ഡോ. കെ.സി. സിദ്ധാർത്ഥനാണ് 50,000 രൂപ പിഴയൊടുക്കേണ്ടി വരുന്നത്. ആസ്മ മുതൽ ലിവർ സിറോസിസ് വരെ; ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന അത്ഭുത ചികിത്സാ വാഗ്ദാനങ്ങൾ ആസ്മയ്ക്ക് പ്രത്യേക ‘തുള്ളിമരുന്ന്’ ചികിത്സയുണ്ടെന്നും കേരളത്തിലുടനീളം ഇതിനായി 25 പ്രത്യേക … Continue reading ആസ്മയും ട്യൂമറും മാറുമെന്ന് വ്യാജ പരസ്യം നൽകിയ ഡോക്ടർ കുടുങ്ങി