രോഗികളെ നിലത്ത് കിടത്തി ചികിത്സ? ആരോഗ്യ മേഖലയിലെ പ്രാകൃത അവസ്ഥയെ ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വീണ്ടും വിവാദമാവുന്നു. കൊല്ലം സ്വദേശിയായ വേണു ചികിത്സക്കായി എത്തിയപ്പോൾ നിലത്ത് കിടത്തി ചികിത്സ നൽകിയ സംഭവത്തെ തുടർന്ന്, മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ കർശന വിമർശനവുമായി രംഗത്തെത്തി. രോഗിയെ നിലത്ത് കിടത്തി ചികിത്സിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ അതീവ അത്ഭുതവും വേദനയും തോന്നിയെന്ന് ഡോ. ഹാരിസ് പറഞ്ഞു. മെഡിക്കൽ കോളജുകളുടെ എണ്ണം കൂടുന്നത് കൊണ്ട് മാത്രം ഗുണമേന്മയില്ല “നാടാകെ മെഡിക്കൽ കോളജുകൾ തുറന്നിട്ടുണ്ടെന്ന് പറയുന്നത് … Continue reading രോഗികളെ നിലത്ത് കിടത്തി ചികിത്സ? ആരോഗ്യ മേഖലയിലെ പ്രാകൃത അവസ്ഥയെ ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ചിറക്കൽ