പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ സ്വത്ത് എഴുതി വാങ്ങാന്‍ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; മകന്‍ അറസ്റ്റില്‍, 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു . പള്ളിക്കൽ: പത്തനംതിട്ടയിൽ സ്വന്തം അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വത്ത് എഴുതിവാങ്ങാൻ ശ്രമിച്ച മകൻ അറസ്റ്റിലായി.പള്ളിക്കല്‍ സ്വദേശി ലിസി(65)യുടെ പരാതിയില്‍ മകന്‍ ജോറിൻ അറസ്റ്റിലായി. ലിസിയുടെ പരാതിയിലാണ് രണ്ടാമത്തെ മകനായ ജോറിൻ അറസ്റ്റിലായത്. അടൂർ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അമ്മയുടെ സ്വത്തിന് വേണ്ടി തോക്കുമായി ഭീഷണി; പത്തനംതിട്ടയിൽ ഞെട്ടിക്കുന്ന സംഭവം … Continue reading പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ