പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകൾ വ്യാപകമായി കരിഞ്ചന്തയിൽ ലഭ്യമാകുന്നുവെന്ന പരാതികൾ ഉയരുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെയും അനധികൃത വ്യാപാരം ശക്തമായിരിക്കുകയാണ്. 14 കിലോഗ്രാം തൂക്കമുള്ള ഗാർഹിക പാചകവാതക സിലിണ്ടറിന്റെ ഔദ്യോഗിക വില 922 രൂപയായിരിക്കുമ്പോൾ, കരിഞ്ചന്തയിൽ ഇത് 2000 രൂപയ്ക്കുമുകളിൽ നൽകേണ്ടിവരുന്ന അവസ്ഥയാണ്. 1911 രൂപ വിലയുള്ള 19 കിലോഗ്രാം സിലിണ്ടറുകൾ സാധാരണ വിപണിയിൽ ലഭ്യമല്ല. ഇവ കരിഞ്ചന്തയിൽ ലഭിക്കണമെങ്കിൽ 3500 മുതൽ 4000 രൂപവരെ നൽകേണ്ടിവരുന്നു. … Continue reading പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…