അടിച്ചു മോനേ 12 കോടി!! കേരളം കാത്തിരുന്ന ഭാഗ്യനമ്പർ ഇതാ..കോടിപതികളെ അറിയാം
തിരുവനന്തപുരം: വിഷു ബംപർ (vishu bumper) ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ vd 204266 എന്ന നമ്പറിലുള്ള ടിക്കറ്റിന്. പാലക്കാട് ജസ്വന്ത് ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേർക്കാണ്. va 699731, vb 699731, vb 207068, vc 263289, vd 277650, ve 758876, vg 203046 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആണ് നറുക്കെടുപ്പ് നടന്നത്. 45ലക്ഷം … Continue reading അടിച്ചു മോനേ 12 കോടി!! കേരളം കാത്തിരുന്ന ഭാഗ്യനമ്പർ ഇതാ..കോടിപതികളെ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed