ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം കേന്ദ്ര സർക്കാർ 28% നിന്ന് 40% വരെ ജി എസ് ടി ഉയർത്തിയത്, കേരള സർക്കാർ ടിക്കറ്റ് വില 50 രൂപയിൽ നിലനിർത്തി. തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജി എസ് ടി നിരക്ക് വർധനവ് കേരളത്തിലെ ലോട്ടറി വ്യാപാര മേഖലയിൽ വലിയ ആഘാതം സൃഷ്ടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഭാഗ്യക്കുറി ടിക്കറ്റുകളുടെ ജി എസ് ടി നിരക്ക് 28 … Continue reading ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം