ബാനറും പോസ്റ്ററും മാത്രം പോരാ പോസ്റ്റണം; റീലും എഐയും ഒരുക്കി മുന്നണികളുടെ പുത്തൻ പ്രചാരണം

ബാനറും പോസ്റ്ററും മാത്രം പോരാ പോസ്റ്റണം; റീലും എഐയും ഒരുക്കി മുന്നണികളുടെ പുത്തൻ പ്രചാരണം തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചുവരിലെഴുത്തിലും പോസ്റ്ററിലും ഒതുങ്ങുന്നില്ല; സമൂഹമാധ്യമങ്ങളിലെ പ്രചാരണം കൂടി ശക്തമായതോടെ സ്ഥാനാർഥികൾക്ക് ചെലവും ഉത്തരവാദിത്തവും വർധിച്ചു. മുന്നണികളും ഡിജിറ്റൽ കാലത്തിനനുസൃതമായ മാറ്റങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ‘വാർ റൂം’ എന്ന ആശയത്തിന് ‘കണക്ട് സെന്റർ’ എന്ന പേര് നൽകി കോൺഗ്രസാണ് പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടത്. സിപിഎമ്മിനാകട്ടെ, തെരഞ്ഞെടുപ്പ് കാലത്ത് ഓരോ കേഡറും ഒരു വാർ റൂമെന്ന രീതിയിലാണ് പ്രവർത്തനം. ബിജെപിയാകട്ടെ, പരമ്പരാഗത … Continue reading ബാനറും പോസ്റ്ററും മാത്രം പോരാ പോസ്റ്റണം; റീലും എഐയും ഒരുക്കി മുന്നണികളുടെ പുത്തൻ പ്രചാരണം