തദ്ദേശ തെരഞ്ഞെടുപ്പ്: ആർക്കൊക്കെ മത്സരിക്കാം, ആർക്കൊക്കെ കഴിയില്ല; അറിയേണ്ടതെല്ലാം

തദ്ദേശ തെരഞ്ഞെടുപ്പ്: ആർക്കൊക്കെ മത്സരിക്കാം, ആർക്കൊക്കെ കഴിയില്ല; അറിയേണ്ടതെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കുള്ള യോഗ്യതയും അയോഗ്യതയും കർശനമായി നിയമം നിർദ്ദേശിക്കുന്നു. 21 വയസ്സ് പൂര്‍ത്തിയായിരിക്കണം, വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം, സംവരണ സീറ്റിൽ മത്സരിക്കുന്നവർക്ക് ആ വിഭാഗത്തിൽ പെട്ടവരായിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കണം. ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ തന്നെ പേരുള്ള ആളായിരിക്കണം. സംസ്ഥാന/കേന്ദ്ര സർക്കാർ ജീവനക്കാർ, താത്കാലികയും കരാർ ജീവനക്കാരും, 51% ഓഹരി ഗവൺമെന്റിന് ഉള്ള കമ്പനികളിലെ … Continue reading തദ്ദേശ തെരഞ്ഞെടുപ്പ്: ആർക്കൊക്കെ മത്സരിക്കാം, ആർക്കൊക്കെ കഴിയില്ല; അറിയേണ്ടതെല്ലാം