തദ്ദേശ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ: പുതുക്കിയ പട്ടികയുമായി 2.86 കോടി വോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക അന്തിമരൂപമെടുത്തു. സപ്ലിമെന്ററി പട്ടികയിൽ 2.66 ലക്ഷം പേർ പുതുതായി ഇത്തവണ 2.86 കോടി പേരാണ് വോട്ടർമാരുടെ നിരയിൽ ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച പട്ടികയെയും പുതിയ സപ്ലിമെന്ററി പട്ടികയെയും ഉൾപ്പെടുത്തി ആകെ 2,86,62,712 പേരാണ് വോട്ടർമാരായി രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതായി പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയിൽ 2,66,679 പേരെ പുതുതായി ചേർത്തപ്പോൾ, യോഗ്യത നഷ്ടപ്പെട്ടതിനാൽ 34,745 പേരെ ഒഴിവാക്കിയതുമാണ് … Continue reading തദ്ദേശ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ: പുതുക്കിയ പട്ടികയുമായി 2.86 കോടി വോട്ടർമാർ