ആവേശ കൊടുമുടിയിൽ കലാശക്കൊട്ട് ; നാളെ നിശബ്ദ പ്രചാരണം ,മറ്റന്നാൾ വിധിയെഴുത്ത്
തിരുവനന്തപുരം: ഒരു മാസം നീണ്ടുനിന്ന പ്രചാരണമാമാങ്കത്തിന് ആവേശ,ആരവങ്ങള്‍ ഉയര്‍ത്തി തെക്കന്‍, മധ്യ കേരളത്തെ കളറാക്കി കലാശക്കൊട്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം അതിന്റെ പരമാവധി തീവ്രതയിൽ എത്തിയാണ് അവസാനിച്ചത്. ഇനി മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും ശേഷിക്കുന്നത് നിശബ്ദ പ്രചാരണത്തിന്റെ നിർണ്ണായക മണിക്കൂറുകൾ മാത്രം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ രണ്ടുദിവസത്തിനകം നടക്കുന്ന വിധി എഴുത്തിനായി സ്ഥാനാർത്ഥികൾ നാളെ വീടുവീടായി അവസാന ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണ്. മുന്നണികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും തീരുമാനമാകുന്നത് ബാലറ്റിൽ വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമം … Continue reading ആവേശ കൊടുമുടിയിൽ കലാശക്കൊട്ട് ; നാളെ നിശബ്ദ പ്രചാരണം ,മറ്റന്നാൾ വിധിയെഴുത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed