എൽ.എൽ.എം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു: സീറ്റ് നഷ്ടപ്പെടാതിരിക്കാൻ സമയപരിധി പാലിക്കണം!

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലേക്കും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും 2025-26 അക്കാദമിക് വർഷത്തേക്കുള്ള എൽ.എൽ.എം (LLM) പ്രവേശനത്തിൻറെ ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. നിയമപഠനം ലക്ഷ്യമാക്കി പ്രവേശനനേട്ട പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അലോട്ട്‌മെന്റ് പട്ടിക, ഇപ്പോൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. അലോട്ട്‌മെന്റ് വിശദാംശങ്ങൾ ഓദ്യോഗിക വെബ്സൈറ്റ് www.cee.kerala.gov.in ൽ ലഭ്യമാണ്. വിദ്യാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. അലോട്ട്‌മെന്റ് … Continue reading എൽ.എൽ.എം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു: സീറ്റ് നഷ്ടപ്പെടാതിരിക്കാൻ സമയപരിധി പാലിക്കണം!