മഴ പെയ്യാത്തതിൻ്റെ പേരിലും പണം നൽകണം; സാധരണക്കാരന് ഇത് മിന്നൽ പ്രഹരം
കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് കാര്യമായി മഴ ലഭിക്കാത്തതിനാല്‍ അധിക ചെലവ് നികത്തുന്നതിനായി ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന നിർദേശവുമായി കെഎസ്ഇബി. 2023-24 വര്‍ഷത്തില്‍ അധികമായി വാങ്ങിയ വൈദ്യുതിയുടെ പണമാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി ഇപ്പോൾ റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കുന്നത്. 2023-24 വര്‍ഷത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ലഭ്യതയില്‍ വലിയ കുറവുണ്ടായി. ഇതേ തുടര്‍ന്ന് അധിക വൈദ്യുതി വാങ്ങുന്നതിനായി 745.86 കോടി രൂപ ചെലവഴിച്ചതായും കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അധിക ചെലവ് നികത്തുന്നതിനായി യൂണിറ്റിന് … Continue reading മഴ പെയ്യാത്തതിൻ്റെ പേരിലും പണം നൽകണം; സാധരണക്കാരന് ഇത് മിന്നൽ പ്രഹരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed