മിന്നലേറ്റ് രണ്ടു പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്കേറ്റു

മിന്നലേറ്റ് രണ്ടു പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്കേറ്റു കണ്ണൂർ: കണ്ണൂരിൽ മിന്നലേറ്റ് അസം സ്വദേശികളായ രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ​ഗുരുതരമാണ്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ഒരു ചെങ്കൽ ക്വാറിയിലാണ് സംഭവം നടന്നത്. ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ മിന്നലാണ് ദുരന്തത്തിന് കാരണമായത്. പരിക്കേറ്റ തൊഴിലാളിയെ പരിയാരം മെഡിക്കൽ കോളേജിൽ … Continue reading മിന്നലേറ്റ് രണ്ടു പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്കേറ്റു