കേരള ജ്യോതി എം കെ സാനുവിന്, സഞ്ജു സാംസണ്‌ കേരള ശ്രീ, എസ് സോമനാഥിന് കേരള പ്രഭ; പരമോന്നത സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരള ജ്യോതി പുരസ്‌കാരത്തിന് അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനു അർഹനായി. എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും അർഹത നേടി. കേരള ശ്രീ പുരസ്‍കാരം കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി … Continue reading കേരള ജ്യോതി എം കെ സാനുവിന്, സഞ്ജു സാംസണ്‌ കേരള ശ്രീ, എസ് സോമനാഥിന് കേരള പ്രഭ; പരമോന്നത സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു