കക്ഷികളായെത്തിയ വനിതകളോട് അപമര്യാദമായി പെരുമാറി;ജുഡീഷ്യറിയെ ഞെട്ടിച്ച് ലൈംഗികാരോപണം; അന്വേഷണം കുടുംബകോടതി ജഡ്ജിക്കെതിരെ തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങാതെ നീതിന്യായ വ്യവസ്ഥയെയും പിടിച്ചുലക്കുന്ന തരത്തിൽ വീണ്ടും വിവാദങ്ങൾ ശക്തമാകുന്നു. കൊല്ലം കുടുംബകോടതി ജഡ്ജി വി. ഉദയകുമാറിനെതിരെ ഉയർന്ന പുതിയ ആരോപണങ്ങളാണ് സംസ്ഥാനത്തെ നിയമവ്യവസ്ഥയെ നടുക്കുന്നത്. കോടതിയിൽ എത്തിയ മൂന്ന് വനിതകളോട് ജഡ്ജി അപമര്യാദമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അന്വേഷണം തുടങ്ങിയത്. ഹൈക്കോടതിയുടെ നടപടി ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാറിനാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ‘ദ … Continue reading കക്ഷികളായെത്തിയ വനിതകളോട് അപമര്യാദമായി പെരുമാറി;ജുഡീഷ്യറിയെ ഞെട്ടിച്ച് ലൈംഗികാരോപണം; അന്വേഷണം കുടുംബകോടതി ജഡ്ജിക്കെതിരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed