തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ! തിരുവനന്തപുരം: ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന ജയിലുകളിലെ തടവുകാരുടെ വേതനം ഗണ്യമായി വർധിപ്പിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.  ജയിൽ മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് ചരിത്രത്തിൽ ആദ്യമായി ഇത്രയും വലിയ വർധനവ് നടപ്പാക്കുന്നത്. പുതുക്കിയ ഉത്തരവുപ്രകാരം സ്കിൽഡ് വിഭാഗത്തിൽപ്പെടുന്ന തടവുകാർക്ക് പ്രതിദിനം 620 രൂപയും, സെമി-സ്കിൽഡ് വിഭാഗത്തിന് 560 രൂപയും, അൺ-സ്കിൽഡ് വിഭാഗത്തിന് 530 രൂപയും നൽകും.  നിലവിൽ സ്കിൽഡ് വിഭാഗത്തിന് 152 … Continue reading തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!