ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേരളം സുപ്രീംകോടതിയിൽ.Kerala in the Supreme Court with serious allegations against Dileep in the actress attack case കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്നും കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ … Continue reading കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ സുപ്രീംകോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed