മൊബൈൽ മോഷണം മുതൽ എടിഎം കവർച്ചവരെ; അ​ന്ത​ർ​സം​സ്ഥാ​ന ഹൈട്ടെക്ക് മോ​ഷ്ടാ​ക്ക​ൾ ടിക്കറ്റെടുക്കുന്നത് കേരളത്തിലേക്ക്; മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1378 കേ​സു​ക​ൾ

കൊ​ച്ചി: അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1378 കേ​സു​ക​ൾ. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ കേ​ന്ദ്ര​ങ്ങ​ളി​ലു​മൊ​ക്കെ മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. സി.​സി ടി.​വി അ​ട​ക്കം സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന കൊ​ച്ചി​യി​ലെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ 22 ഐ​ഫോ​ണു​ക​ളും 13 ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളും മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത് കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്കാ​ണെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. Kerala in the last three and a half years against inter-state thieves 1378 cases were registered in … Continue reading മൊബൈൽ മോഷണം മുതൽ എടിഎം കവർച്ചവരെ; അ​ന്ത​ർ​സം​സ്ഥാ​ന ഹൈട്ടെക്ക് മോ​ഷ്ടാ​ക്ക​ൾ ടിക്കറ്റെടുക്കുന്നത് കേരളത്തിലേക്ക്; മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 1378 കേ​സു​ക​ൾ