പനിക്കിടക്കയിൽ കേരളം: കുതിച്ചുയർന്ന് ഡെങ്കി, എച്ച് 1 എൻ 1 കേസുകൾ, അതീവ ജാഗ്രത വേണ്ട സമയം
സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു. എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. കഴിഞ്ഞ മാസത്തേക്കാൾ മൂന്നരയിരട്ടി എച്ച്1എൻ1 കേസുകളാണ് ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത്.(Kerala in fever: Dengue, H1N1 cases on the rise) എലിപ്പനി പിടിപ്പെട്ടവരുടെ എണ്ണവും ഇരട്ടിയായി. എറണാകുളത്താണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്. രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ … Continue reading പനിക്കിടക്കയിൽ കേരളം: കുതിച്ചുയർന്ന് ഡെങ്കി, എച്ച് 1 എൻ 1 കേസുകൾ, അതീവ ജാഗ്രത വേണ്ട സമയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed