കേരളത്തിലെ ഈ ജില്ലകളിൽ എച്ച്‌.ഐ‌.വി കേസുകൾ കൂടുന്നു, അതും യുവാക്കൾക്കിടയിൽ; കാരണം ഇതാണ്

കേരളത്തിലെ ഈ ജില്ലകളിൽ എച്ച്‌.ഐ‌.വി കേസുകൾ കൂടുന്നു, അതും യുവാക്കൾക്കിടയിൽ; കാരണം ഇതാണ് തിരുവനന്തപുരം:കേരളത്തിൽ എച്ച്‌.ഐ‌.വി കേസുകൾ വീണ്ടും വർദ്ധിച്ചതായി 2024-25 ലെ ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പാലക്കാട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ തിരുവനന്തപുരത്തും രോഗബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. റിപ്പോർട്ട് പ്രകാരം, പാലക്കാട് ജില്ലയിൽ 5203 പേരും, തിരുവനന്തപുരത്ത് 5094 പേരും എച്ച്‌.ഐ‌.വി ബാധിതരായി. കഴിഞ്ഞ വർഷം വരെ പട്ടികയിൽ പാലക്കാട് മാത്രമായിരുന്നു മുൻപന്തിയിൽ. … Continue reading കേരളത്തിലെ ഈ ജില്ലകളിൽ എച്ച്‌.ഐ‌.വി കേസുകൾ കൂടുന്നു, അതും യുവാക്കൾക്കിടയിൽ; കാരണം ഇതാണ്