മിനറൽ ഐസ്; കുപ്പിവെള്ളത്തിന് പിന്നാലെ സർക്കാർ വക ഐസ് ക്യൂബും

മിനറൽ ഐസ്; കുപ്പിവെള്ളത്തിന് പിന്നാലെ സർക്കാർ വക ഐസ് ക്യൂബും കോഴിക്കോട്: കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വായുടെ വിജയത്തെ തുടർന്നു, ജലവിഭവവകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KIIDC) ഇപ്പോൾ ഐസ് ക്യൂബ് വിപണിയിലും പ്രവേശിക്കുന്നു. തിരുവനന്തപുരം അരുവിക്കര പ്ലാന്റിൽ നിർമ്മിക്കുന്ന ബുള്ളറ്റ്-ടൈപ്പ് ഐസ് ക്യൂബുകൾ ‘മിനറൽ ഐസ്’ എന്ന പേരിൽ ഉടൻ വിപണിയിലെത്തും. ദിവസേന 750 കിലോ ഐസ് ക്യൂബ് ആണ് ഉത്പാദനം. 1, 2, 5 കിലോ പാക്കുകൾ ആയി വിപണിക്ക് … Continue reading മിനറൽ ഐസ്; കുപ്പിവെള്ളത്തിന് പിന്നാലെ സർക്കാർ വക ഐസ് ക്യൂബും