കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ
കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കണമെന്ന് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ശുപാർശ കേന്ദ്ര സർക്കാരിന് കൈമാറി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയും മലയാളിയുമായ Liz Mathew, കേരള ഹൈക്കോടതിയിലെ അഭിഭാഷക A.K. Preetha എന്നിവരെയാണ് ജഡ്ജിമാരായി നിയമിക്കാൻ നിർദേശിച്ചത്. Liz Mathew കൊച്ചി പനമ്പിള്ളി നഗർ സ്വദേശിയാണ്. മാത്യു ആന്ത്രപ്പേർ-മറിയാമ്മ ദമ്പതികളുടെ മകളാണ്. കേരള ഹൈക്കോടതി മുൻ ജഡ്ജി ആർ. ബസന്തിന്റെ … Continue reading കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed