ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം
ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ പ്രായമായ സ്ത്രീക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ് ആവശ്യപ്പെടാനുള്ള അവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വരുമാനമാർഗമില്ലാത്ത അമ്മയ്ക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ് ലഭിക്കേണ്ടത് അവരുടെ നിയമപരവും ധാർമ്മികവുമായ കടമയാണെന്നും കോടതി അഭിപ്രായപ്പെട്ടു. മാതാവിന് പ്രതിമാസം ജീവനാംശം നൽകാൻ തിരൂർ കുടുംബക്കോടതി നൽകിയ ഉത്തരവിനെതിരെ മലപ്പുറം വെളിയംകോട് സ്വദേശിയായ മകൻ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. ഗൾഫിൽ ജോലി ചെയ്യുന്ന … Continue reading ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed