ഏമാൻമാരെ… ഊത്ത് മെഷീനിൽ ഊതിച്ചതുകൊണ്ട് മാത്രം കാര്യമില്ല; ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും

മോട്ടോർ വാഹനച്ചട്ടം പ്രകാരം മദ്യപിച്ച് വാഹനമോടിച്ചെന്ന കേസ് തെളിയിക്കാൻ രക്തപരിശോധന വേണം. ബ്രത്തലൈസർ ഉപയോഗിച്ച് കണ്ടെത്തി എന്നാണ് പോലീസിൻ്റെ വാദമെങ്കിൽ അതിൽ നിന്നുള്ള ഒറിജിനൽ പ്രിൻ്റൌട്ട് കോടതിയിൽ ഹാജരാക്കണം. അതിന് പകരം പരിശോധനാ ഫലത്തിൻ്റെ ടൈപ്പുചെയ്ത കോപ്പിയാണ് സാധാരണ തെളിവായി പോലീസ് ഹാജരാക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഇത്തരമൊരു കേസ് തള്ളിയിരിക്കുകയാണ്. കണ്ണൂർ പഴയങ്ങാടി പോലീസ് റജിസ്റ്റർ ചെയ്ത കേസ് ജസ്റ്റിസ് വി ജി അരുൺ ആണ് റദ്ദാക്കിയത്. 2019 ജനുവരി 21നാണ് കണ്ണൂർ ചെങ്കൽ സ്വദേശി എം … Continue reading ഏമാൻമാരെ… ഊത്ത് മെഷീനിൽ ഊതിച്ചതുകൊണ്ട് മാത്രം കാര്യമില്ല; ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ ഇങ്ങനെയിരിക്കും