മുന്‍കൂര്‍ ജാമ്യം; കേരള ഹൈക്കോടതിയില്‍ നിന്ന് നേരിട്ട് കിട്ടിയത് 3286 പേര്‍ക്ക്

മുന്‍കൂര്‍ ജാമ്യം; കേരള ഹൈക്കോടതിയില്‍ നിന്ന് നേരിട്ട് കിട്ടിയത് 3286 പേര്‍ക്ക് ന്യൂഡല്‍ഹി: സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്നവര്‍ക്ക് കേരള ഹൈക്കോടതിയില്‍ നിന്ന് വ്യാപകമായി ജാമ്യം ലഭിക്കുന്നുവെന്ന് അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിയില്‍. 2024 ജൂലൈ ഒന്നു മുതല്‍ 2025 സെപ്തംബര്‍ ഒന്നു വരെ ഹൈക്കോടതിയെ നേരിട്ട് സമീപിച്ച 3286 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെന്നാണ് അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. ഒറീസ ഹൈക്കോടതി കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം കേരള ഹൈക്കോടതിക്കാണെന്ന് അമിക്കസ്‌ക്യൂറിമാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത … Continue reading മുന്‍കൂര്‍ ജാമ്യം; കേരള ഹൈക്കോടതിയില്‍ നിന്ന് നേരിട്ട് കിട്ടിയത് 3286 പേര്‍ക്ക്